വൈദ്യുതിയും മനുഷ്യനും!! | Electrical energy utilisation | Electrix

electrix-electrical-plumbing-contractor-kerala











വൈദ്യുതിയോട് ഇടപെടുമ്പോൾ വളരെയേറെ ശ്രദ്ധ ആവശ്യമുണ്ട്. നനഞ്ഞ കൈകൾ കൊണ്ട് സ്വിച്ച് ഇടുകയോ ഓഫ് ആക്കുകയോ ചെയ്യരുത്. സ്വിച്ചുകൾക്കുള്ളിൽ വെള്ളം ഇറങ്ങാതിരിക്കാൻ വേണ്ട മുൻകരുതലും കൈക്കൊള്ളണം. 


ഓർക്കുക, വൈദ്യുതി അനുസരണയുള്ള ഭൃത്യനാണ്, ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടകാരിയും!

0 Comments